photo

പാലോട്:കുടവനാട് ഷിബു വിലാസത്തിൽ മുതിർന്ന കോൺഗ്രസ്സ് നേതാവ് ജി.കരുണാകരൻ(77)നിര്യാതനായി.സരോജമാണ് ഭാര്യ.മക്കൾ:ഷിബു (ഗവ.വി.എച്ച്.എസ് വേങ്ങര),ഷീബ,ഷിജു(കുടുംബ കോടതി നെടുമങ്ങാട്).മരുമക്കൾ.സജിത,മീനു.സഞ്ചയനം വ്യാഴം രാവിലെ 9ന്.