തിരുവനന്തപുരം:ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അവധിക്കാല കായിക പരിശീലന ക്യാമ്പ്‌ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ ആരംഭിച്ചു.മേയ്‌ 31 വരെയാണ് ക്യാമ്പ്.തയ്‌ക്വാണ്ടോ,ഖൊ-ഖൊ,റെസ്‌ലിംഗ്,പവർലിഫ്റ്റിംഗ് എന്നീ ഇനങ്ങളിൽ വൈകിട്ട് 3.30 മുതൽ 6 വരെയാണ് പരിശീലനം.8 വയസ് മുതൽ 16 വയസ് വരെ പ്രായമുള്ളവർക്കാണ് പരിശീലനം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0471-2331720.