ചിറയിൻകീഴ്:എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക്‌ 2.30ന് ശാർക്കര ശ്രീശാരദ വിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന യൂണിയൻ - ശാഖായോഗം - പോഷക സംഘടന ഭാരവാഹികളുടെ സംയുക്ത ചില കാരണങ്ങളാൽ മേയ് ഒന്നിലേക്കു മാറ്റി വച്ചതായി യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി അറിയിച്ചു.പുതുക്കിയ തീയതിയിൽ സമ്മേളന സ്ഥലത്തിനും സമയത്തിനും മാറ്റമുണ്ടാവില്ല.