കോവളം : വെള്ളാർ ചരുവിള അനുഭവനിൽ രമേശൻ . ബി (62) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: അനു , അഞ്ജു . മരുമക്കൾ : രഞ്ജിത്ത് , വിൽസൺ . സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന് .