highmast-

ചിറയിൻകീഴ്:മംഗലപുരം ഗ്രാമ പഞ്ചാത്ത്‌ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുരുക്കുംപുഴ ഇടവിളാകം വിളയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു.പൊതുപ്രവർത്തകരായ ഷൈന, ലാൽ ഇടവിളാകം, രാജേന്ദ്രൻ,മോഹനൻ ചിന്ത ക്ലബ് അംഗങ്ങളായ വിമൽ,മനോജ്,ഷിജി മോനിഷ്,അഖിൽ,ആകാശ്,രതീഷ് തുടങ്ങിയവർ പങ്കെടുത്തു.