
കൊല്ലം: മയ്യനാട് കാരിക്കുഴി തോട്ടുംമുഖത്തിൽ പരേതനായ വാസുകുട്ടി മുതലാളിയുടെ ഭാര്യ സരസ്വതി (98) നിര്യാതയായി. മക്കൾ: സുധ, പരേതനായ അനിധരൻ, സുഷമ, സുജാത, മണിലാൽ, മോളി. മരുമക്കൾ: പരേതനായ സഹദേവൻ, പരേതയായ ലൈല, മോഹൻ, പരേതനായ മോഹനൻ, സുജാത, അനിൽ കുമാർ. മരണാനന്തര കർമ്മങ്ങൾ 27ന് രാവിലെ 5ന്.