ഉളിയക്കോവിൽ: ഹരിശ്രീയിൽ ജി. ഗോപിനാഥൻ (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തുളസീഭായി. മക്കൾ: സിംലാറാണി, സിലജാറാണി, സിന്ദിർലാൽ, പരേതനായ സീനീഷ് ലാൽ. മരുമക്കൾ: നന്ദകുമാർ, രാജേന്ദ്രൻ, നിഷ, സ്മിത. സഞ്ചയനം 27ന്.