കിളിമാനൂർ: നഗരൂർ വെള്ളം കൊള്ളി പാവൂർ കോണം രോഹിണി ഭവനിൽ അനിൽ രാജിന്റെ ഭാര്യ നീതു ( 33 ) നിര്യാതയായി.പിതാവ്:ഉണ്ണി. മാതാവ്: സീന. സഹോദരി: രേവതി. സഞ്ചയനം: ബുധൻ രാവിലെ 8.30 ന്.