
പെരുമ്പാവൂർ: കാരാട്ടുപള്ളിക്കര പുത്തൻകുടി വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (96) നിര്യാതയായി. മക്കൾ: അച്ചാമ്മ, അമ്മിണി, മേരി, രാജൻ, വത്സ, ലീന, ഷാജു, സിംല. മരുമക്കൾ: ജോൺ, മാത്തുക്കുട്ടി, ഗീവർഗീസ്, ജെൻസി, വർക്കി, അനിൽ, രേഖ, വർഗീസ്. സംസ്കാരം ഇന്ന് 1.30 ന് പെരുമ്പാവൂർ ബാഥേൽ സുലോക്കോ പള്ളി സെമിത്തേരിയിൽ.