
കൊട്ടറ: പൊയ്കയിൽ പുത്തൻ വീട്ടിൽ പരേതനായ ജോർജിന്റെ ഭാര്യ മേരിക്കുട്ടി ജോർജ് (87) നിര്യാതയായി. സംസ്കാരം 26ന് രാവിലെ 11ന് കൊട്ടറ ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺ (റിട്ട. റെയിൽവേ), ജേക്കബ് (യു.എസ്.എ), തോമസ് (റിട്ട. അദ്ധ്യാപകൻ, ഗവ. എച്ച്.എസ്.എസ്, മാലി), ജയിംസ് (എസ്.ഐ, പാരിപ്പള്ളി), ജയ്സി (യു.എസ്.എ). മരുമക്കൾ: ആനിഅമ്മ, ലില്ലിക്കുട്ടി, മിനി ജോർജ് (ഹെഡ് മിസ്ട്രസ് എസ്.എം എച്ച്.എസ്.എസ്, കൊട്ടറ), മോളിക്കുട്ടി (ഹെഡ് നഴ്സ് സി.എച്ച്.സി, നെടുമ്പന), ഐസക്.പി. ജോർജ് (യു.എസ്.എ).