കല്ലമ്പലം: കടമ്പാട്ടുകോണം കിഴക്കേക്കര ചരുവിളപുത്തൻ വീട്ടിൽ (പേഴുവിള) ആർ. മണികണ്ഠൻ പിള്ള (65) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: അരുൺ , ആതിര. മരുമക്കൾ: ഗായത്രി , മനോജ് . സംസ്കാരം ഇന്ന് രാവിലെ 10ന് .