വേദി 1
എസ്.എൻ കോളേജ് (കെ.പി.എ.സി ലളിത നഗർ)​
ഫാൻസി ഡ്രസ് ​- രാവിലെ 9ന്
മൈം - ഉച്ചയ്‌ക്ക് 12ന്
വട്ടപ്പാട്ട്- 4ന്

വേദി 2
എസ്.എൻ കോളേജ് ഫോർ വിമെൻ (നെടുമുടി വേണു നഗർ)​
തിരുവാതിര - രാവിലെ 9ന്
ചെണ്ട - 4ന്
തബല - 6ന്

വേദി 3
ഫാത്തിമ മാതാ നാഷണൽ കോളേജ് (ലത മങ്കേഷ്‌കർ നഗർ)​
മോണോ ആക്ട് (ആൺ)​ - രാവിലെ 9ന്
മോണോ ആക്ട് (പെൺ)​ - 11ന്
മോണോ ആക്ട് (ട്രാൻസ്ജെൻഡർ) - 12ന്
ശാസ്ത്രീയ സംഗീതം (ആൺ)​ - ഉച്ചയ‌്ക്ക് 1ന്
ശാസ്ത്രീയ സംഗീതം (പെൺ) - 4ന്
ശാസ്ത്രീയ സംഗീതം (ട്രാൻസ്‌ജെൻഡർ)​ - രാത്രി 7ന്

വേദി 4
ടി.കെ.എം കോളേജ് (വി.എം കുട്ടി നഗർ)​
ഒപ്പന - രാവിലെ 9ന്
ഹിന്ദുസ്ഥാനി ക്ളാസിക്കൽ വോക്കൽ (ആൺ)​ - വൈകിട്ട് 3ന്
ഹിന്ദുസ്ഥാനി ക്ളാസിക്കൽ വോക്കൽ (പെൺ)​ - 5ന്
ഹിന്ദുസ്ഥാനി ക്ളാസിക്കൽ വോക്കൽ (ട്രാൻസ്ജെൻഡർ)​ - രാത്രി 7ന്

വേദി 5
എസ്.എൻ കോളേജ് ഫോർ വിമെൻ (എസ്.പി ബാലസുബ്രഹ്മണ്യൻ നഗർ)​
ഭരതനാട്യം (ആൺ)​ - 9ന്
ഭരതനാട്യം (പെൺ) - 11ന്
ഭരതനാട്യം (ട്രാൻസ്‌ജെൻഡർ)​ - ഉച്ചയ്‌ക്ക് 1ന്
വീണ - വൈകിട്ട് 4ന്

വേദി 6
ഫാത്തിമ മാതാ മെമ്മോറിയൽ ട്രെയിനിംഗ് കോളേജ് (കൈനകരി തങ്കരാജ് നഗർ)​
കഥാപ്രസംഗം (ഇംഗ്ളീഷ്)​ - രാവിലെ 9ന്
പ്രസംഗം (ഇംഗ്ളീഷ്)​ - 12ന്
ഇംഗ്ളീഷ് ഡിബേറ്റ് - ഉച്ചയ്‌ക്ക് 2ന്
ഉപന്യാസം (തമിഴ്)​ - 3ന്
ചെറുകഥാ രചന (തമിഴ്​)​ - 4ന്
കവിതാരചന (തമിഴ്)​ - 5ന്

വേദി 7
എസ്.എൻ കോളേജ് കൊല്ലം (ബിച്ചു തിരുമല നഗർ)​

കവിതാരചന (സംസ്കൃതം)​ - 9ന്
കവിതാരചന (മലയാളം)​ - 10ന്
കവിതാരചന (ഹിന്ദി)​ - 11ന്
ഉപന്യാസം (മലയാളം)​ - 12ന്
ഉപന്യാസം (ഹിന്ദി)​ - ഉച്ചയ്‌ക്ക് 1ന്
ചെറുകഥാ രചന (സംസ്കൃതം)​ - വൈകിട്ട് 3ന്
ചെറുകഥാ രചന (മലയാളം)​ - 4ന്
ചെറുകഥാ രചന (ഹിന്ദി)​ - 5ന്

വേദി 8
ഫാത്തിമ മാതാ നാഷണൽ കോളേജ് (പി.എസ്.ബാനർജി നഗർ)​
സ്പോട്ട് ഫോട്ടോഗ്രാഫി - രാവിലെ 9ന്
കൊളാഷ് - 11.30ന്
പെയിന്റിംഗ് - ഉച്ചയ്‌ക്ക് 2ന്
പോസ്റ്റർ മേക്കിംഗ് - 4ന്

വേദി 9
ടി.കെ.എം ആർട്സ് കോളേജ് (പി.ബാലചന്ദ്രൻ നഗർ)​
വെസ്റ്റേൺ വോക്കൽ സോളോ - 9ന്
വെസ്റ്റേൺ വോക്കൽ ഗ്രൂപ്പ് - 11ന്