vasudevanachari-75

കരുനാഗപ്പള്ളി: കുലശേഖരപുരം, പുതിയകാവ്, കച്ചേരി വടക്കതിൽ വാസുദേവനാചാരി (75) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: വിനീത, ബിജു. മരുമക്കൾ: വേണു, ശരണ്യ.