nadarajan-80

ചാത്തന്നൂർ: വേളമാനൂർ പൂവത്തൂർ ചാവരുക്ഷേത്രം വഞ്ചിമുക്കിന് സമീപം ബിന്ദുഭവനിൽ പരേതനായ രാമന്റെ മകൻ നടരാജൻ (80) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സുനിത, ബിന്ദു, ജയകുമാർ, ബീന. മരുമക്കൾ: ദേവദാസ്, വിജയൻ, സുമ, ദാസ്.