
കരുനാഗപ്പള്ളി: ആദിനാട് തെക്ക് ചെറുതിട്ട വില്ലയിൽ പരേതനായ ഉമ്മർകുഞ്ഞിന്റെ ഭാര്യ മറിയാഉമ്മാകുഞ്ഞ് (101) നിര്യാതയായി. മക്കൾ: സുബൈദാബീവി, പരേതയായ ഖദീജാകുട്ടി, പരേതയായ പാത്തുമ്മാകുഞ്ഞ്, റംലത്ത്ബീവി, ഷാജഹാൻ. മരുമക്കൾ: പരേതനായ ഉസ്മാൻകുട്ടി, പരേതനായ അബ്ദുൽ ഖരീം, പരേതനായ മുഹമ്മദ് ഹനീഫ, പരേതനായ ബഷീർകുട്ടി, റഫീഖാ.