മയ്യനാട്: കൊന്നേമുക്ക് തെക്കുംകര അഞ്ചനയിൽ ശശീന്ദ്രബാബുവിന്റെ ഭാര്യ അമ്മിണി ശശീന്ദ്രബാബു (67) നിര്യാതയായി. മക്കൾ: അക്കു.എസ്.ബാബു, അൻജ്ജ.എസ്.ബാബു. മരുമക്കൾ: മനുചന്ദ്രൻ, ഡോ. എ.എൽ. അഹീല.