കോട്ടാത്തല: മൂഴിക്കോട് പരുവകുഴി കിഴക്കതിൽ നടരാജൻപിള്ള (ലാലൻ, 58) നിര്യാതനായി. ഭാര്യ: അജിത കുമാരി. മക്കൾ: അരുൺ രാജ്, അഞ്ജലി. സഞ്ചയനം 28ന് രാവിലെ 8ന്.