
ആറ്റിങ്ങൽ :വലിയകുന്ന് സരോജാലയത്തിൽ (ആർ.ആർ.വി.ആർ.എ- 56) റിട്ട. ഹെഡ്മാസ്റ്റർ (എസ്.സി.വി ബി.എച്ച്.എസ്, ചിറയിൻകീഴ്) ബാബുരാജിന്റെ ഭാര്യ സുജാത എസ് ( റിട്ടയേർഡ് ഗവ:സ്കൂൾ സൊസൈറ്റി സെക്രട്ടറി-60) നിര്യാതയായി. മക്കൾ: ദേവിക ബി.എസ് ,ഗോപിക ബി.എസ് . മരുമക്കൾ ശ്രീജു എസ് (ഏജീസ് ഓഫീസ്),അരുൺ എസ്.എസ്.