baby-70

പെരുമ്പാവൂർ: കൂടാലപ്പാട് ചിറയത്ത് വീട്ടിൽ പാപ്പച്ചന്റെ മകൻ ബേബി (70) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: ലിബി, ലിജി. മരുമക്കൾ: പീയൂസ്, സിജോ.