abraham-jose-42

മൂവാറ്റുപുഴ: കാവുംപടി റോഡിൽ മണ്ണത്തൂക്കാരൻ ജോസിന്റേയും ലീലാമ്മയുടേയും മകൻ അബ്രഹാം ജോസ് (ജിസ്‌മോൻ - 42) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 6ന് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോനപള്ളി സെമിത്തേരിയിൽ. ഭാര്യ: ആശ. മകൾ: ടിയ ( നിർമ്മല ജൂനിയർ സ്‌കൂൾ വിദ്യാർത്ഥി).