
മുളന്തുരുത്തി: കൊച്ചുപറമ്പിൽ ജോണി പോൾ (64 - ഡി.എസ്.എ കൺസൾട്ടന്റ് (ബാങ്കിംഗ്) നിര്യാതനായി. കേരള കോൺഗ്രസ് (ജേക്കബ് ) മണ്ഡലം ഭാരവാഹിയാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ. ഭാര്യ: ബീന ജോണി (റിട്ട. ഒ.ഇ.എൻ). മകൾ: ആൻ മരിയ ടോബി (ജർമ്മനി). മരുമകൻ: ടോബി ജോയ് (ജർമ്മനി).