charamam

മലയിൻകീഴ് : വിളപ്പിൽശാല കാരോട് ശിവശക്തിയിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ഗൗരിക്കുട്ടിഅമ്മ(84)നിര്യാതയായി.മക്കൾ : മോഹനൻനായർ, ശൈലജകുമാരി,ശ്രീകുമാരി.മരുമക്കൾ : സരോജം,വിജയകുമാർ,ഗംഗാധരൻനായർ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9 ന്.