നയൻസിന്റെയും വിക്കിയുടെയും വിവാഹം ആഘോഷമാക്കാൻ ആരാധകർ

naya

ന​യ​ൻ​ ​താ​ര​യു​ടെ​യും​ ​വി​ഘ്‌​നേ​ഷ് ​ശി​വ​ന്റെ​യും​ ​വി​വാ​ഹം​ ​ജൂ​ൺ​ ​മാ​സ​ത്തി​ൽ​ ​ഉ​ണ്ടാ​കു​മെ​ന്ന് ​റി​പ്പോ​ർ​ട്ട്.
അ​ജി​ത്തി​നെ​ ​നാ​യ​ക​നാ​ക്കി​ ​വി​ഘ്നേ​ഷ് ​ശി​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കു​ന്ന​തി​ന് ​മു​ൻ​പ് ​വി​വാ​ഹം​ ​ന​ട​ത്താ​നാ​ണ് ​ഇ​രു​വ​രും​ ​ഒ​രു​ങ്ങു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​മാ​ണ് ​ഇ​രു​വ​രു​ടെ​യും​ ​വി​വാ​ഹം​ ​നി​ശ്ച​യി​ച്ച​ത്.
ഇൗ​ ​വ​ർ​ഷം​ ​അ​വ​സാ​ന​മാ​ണ് ​അ​ജി​ത് ​-​ ​വി​ഘ്നേ​ഷ് ​ശി​വ​ൻ​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കു​ന്ന​ത്.​
​അ​ജി​ത് ​ചി​ത്ര​ത്തി​ൽ​ ​ന​യ​ൻ​താ​ര​യാ​ണ് ​നാ​യി​ക.​ ​ജൂ​ൺ​ ​മാ​സ​ത്തി​ൽ​ ​വി​വാ​ഹം​ ​ന​ട​ത്താ​ൻ​ ​ഇ​രു​വ​രും​ ​തീ​രു​മാ​നി​ച്ചെ​ന്നും​ ​തീ​യ​തി​ ​വൈ​കാ​തെ​ ​വെ​ളി​പ്പെ​ടു​ത്തു​മെ​ന്നു​മാ​ണ് ​റി​പ്പോ​ർ​ട്ട് .​
ന​യ​ൻ​താ​ര​യു​ടെ​യും​ ​വി​ഘ്നേ​ഷ് ​ശി​വ​ന്റെ​യും​ ​വി​വാ​ഹം​ ​ആ​ഘോ​ഷ​മാ​ക്കാ​നു​ള്ള​ ​ഒ​രു​ക്ക​ത്തി​ലാ​ണ് ​ആ​രാ​ധ​ക​ർ.​ ​
അ​തേ​സ​മ​യം​ ​വി​ജ​യ് ​സേ​തു​പ​തി,​ ​ന​യ​ൻ​താ​ര,​ ​സാ​മ​ന്ത​ ​എ​ന്നി​വ​ർ​ ​മു​ഖ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​കാ​തു​വാ​ക്കു​ല​ ​ര​ണ്ടു​ ​കാ​ത​ൽ​ ​ഏ​പ്രി​ൽ​ 28​ന് ​റി​ലീ​സ് ​ചെ​യ്യും.
റാം​ബോ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യാ​ണ് ​വി​ജ​യ് ​സേ​തു​പ​തി​ ​ചി​ത്ര​ത്തി​ൽ​ ​എ​ത്തു​ന്ന​ത്.​ ​ന​യ​ൻ​താ​ര​ ​ക​ൺ​മ​ണി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യും​ ​സാ​മ​ന്ത​ ​ഖ​ദീ​ജ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യും​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​വി​ഘ്‌​നേ​ഷ് ​ശി​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​നാ​ലാ​മ​ത്തെ​ ​ചി​ത്ര​മാ​ണ് ​കാ​തു​വാ​ക്കു​ല​ ​ര​ണ്ടു​ ​കാ​ത​ൽ.​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ട്രെ​യി​ല​ർ​ 12​ ​മി​ല്ല്യ​ണി​ലേ​റെ​ ​പേ​രാ​ണ് ​ക​ണ്ട​ത്.​ ​
സെ​വ​ൻ​ ​സ്ക്രീ​ൻ​ ​സ്റ്റു​ഡി​യോ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ല​ളി​ത് ​കു​മാ​ർ​ ​എ​സ്.​ ​എ​സും​ ​റൗ​ഡി​ ​പി​ക് ​ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ന​യ​ൻ​താ​ര​യും​ ​വി​ഘ്നേ​ഷ് ​ശി​വ​നും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.