isha-

ബോ​ളി​വു​ഡി​ലെ​ ​പ്ര​മു​ഖ​ ​ന​ട​നെ​തി​രെ​ ​ന​ടി​ ​ഇ​ഷ​ ​കോ​പി​ക​ർ​ ​രം​ഗ​ത്ത് .​ ​ഒ​റ്റ​യ്ക്ക് ​ത​ന്നെ​ ​കാ​ണാ​ൻ​ ​വ​ര​ണ​മെ​ന്ന് ​ന​ട​ൻ​ ​ക്ഷ​ണി​ച്ചെ​ന്നും​ ​ഇൗ​ ​സം​ഭ​വ​ത്തി​ന് ​ശേ​ഷം​ ​താ​ൻ​ ​മാ​ന​സി​ക​മാ​യി​ ​ത​ക​ർ​ന്നു​ ​പോ​യി​യെ​ന്നും​ ​ഇ​ഷ​ ​കോ​പി​ക​ർ.
ര​ണ്ടാ​യി​ര​ത്തി​ന്റെ​ ​പ​കു​തി​യോ​ടെ​യാ​ണ് ​സം​ഭ​വം​ ​ന​ട​ന്ന​ത്.​ ​പ്ര​ശ​സ്ത​നാ​യ​ ​സം​വി​ധാ​യ​ക​ൻ​ ​വി​ളി​ച്ചു.​ ​നി​ർ​മ്മാ​താ​വ് ​ചെ​യ്യാ​ൻ​ ​നി​ശ്ച​യി​ച്ച​ ​സി​നി​മ​യി​ലെ​ ​നാ​യ​ക​ന്റെ​ ​ഗു​ഡ് ​ലി​സ്റ്റി​ൽ​ ​എ​ന്റെ​ ​പേ​രു​ണ്ടെ​ന്ന് ​പ​റ​ഞ്ഞു.​ ​ആ​ദ്യം​ ​എ​നി​ക്ക് ​ഒ​ന്നും​ ​മ​ന​സി​ലാ​യി​ല്ല.​ ​ഞാ​ൻ​ ​ഉ​ട​ൻ​ ​ആ​ ​നാ​യ​ക​നെ​ ​വി​ളി​ച്ചു.​ ​അ​പ്പോ​ഴാ​ണ് ​ഒ​റ്റ​യ്ക്ക് ​കാ​ണാ​ൻ​ ​ചെ​ല്ലാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​ഉ​ട​ൻ​ ​ത​ന്നെ​ ​നി​ർ​മ്മാ​താ​വി​നെ​ ​വി​ളി​ച്ച് ​സി​നി​മ​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​കു​ന്ന​താ​യി​ ​അ​റി​യി​ച്ചെ​ന്ന് ​ഇ​ഷ​ ​പ​റ​ഞ്ഞു.​ഈ​ ​സം​ഭ​വം​ ​ത​ന്നെ​ ​ഏ​റെ​ ​ഉ​ല​ച്ചു.​ ​ത​നി​ക്ക് ​ഇ​ത് ​ആ​ദ്യം​ ​ആ​നു​ഭ​വ​മെ​ന്നും​ ​ഇ​ഷ​ ​പ​റ​ഞ്ഞു.ന​ട​ന്റെ​ ​പേ​ര് ​വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന് ​ഇ​ഷ​യോടെ ​ആ​രാ​ധ​ക​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ​ ​പേ​ര് ​വെ​ളി​പ്പെ​ടു​ത്താ​തെ​ ​ആ​രോ​പ​ണ​ത്തി​ൽ​ ​ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ് ​ഇ​ഷ.