പൂവാർ:പൊഴിയൂർ ഹരിതം പടിപ്പുര വീട്ടിൽ രാജൻ വി .പൊഴിയൂരിന്റെ ( സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ )ഭാര്യ കെ. ജയ (48) നിര്യാതയായി. മകൾ: ഡോ.ഹരിത.ജെ.ആർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.