saigram

തിരുവനന്തപുരം : ശ്രീ സത്യസായി ബാബയുടെ സമാധി,പ്രതിഷ്ഠാ വാർഷികങ്ങളോടനുബന്ധിച്ച് അട്ടപ്പാടിയിലെ അഞ്ച് യുവതികളും യുവാക്കളുമാണ് സായിഗ്രാമത്തിൽ വിവാഹിതരായി.ബാലകൃഷ്ണൻ- കെ.എം.സിന്ധു.ആർ, രമേശ്.ആർ-ഈശ്വരി.എൻ, മണികണ്ഠൻ.കെ.കെ -മരുതി, രതീഷ്.എസ്- മായ.ഇ.എൻ, സെൽവരാജ് -സിഗീത.പി എന്നിവരാണ് വിവാഹിതരായത്.മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകു മാർ,ട്രസ്റ്റ് ചെയർപേഴ്സൺ ജസ്റ്റിസ് എ.ലക്ഷ്മികുട്ടി, പി.എസ്.സി അംഗം പാർവതി ദേവി, സംവിധായകൻ വയലാർ മാധവൻകുട്ടി ട്രസ്റ്റ് സീനിയർ വൈസ് ചെയർമാൻ കെ.ഗോപകുമാരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.