കൊല്ലം: ചെമ്മക്കാട് കുഴിയം മലയാറ്റുവീട്ടിൽ ആർ.കെ. ജയൻ (60) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: അനുപമ, ഉണ്ണിക്കൃഷ്ണൻ, ഹരികൃഷ്ണൻ. മരുമക്കൾ: ഷൈജു, ലക്ഷ്മി. സഞ്ചയനം 28ന് രാവിലെ 8ന്.