rosamma-70

മൂവാറ്റുപുഴ: മീങ്കുന്നം വെള്ളാപ്പിള്ളിൽ പരേതനായ വർഗീസിന്റെ ഭാര്യ റോസമ്മ (70) നിര്യാതയായി. മക്കൾ: സ്‌നേഹ, പരേതനായ ബിനു. മരുമകൻ: ബിബു