gomathi-83

പന്മന: മാവേലി കടുക്കര വീട്ടിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ ഗോമതി (83) നിര്യാതയായി. മക്കൾ: ഉഷാകുമാരി, രഘുനാഥൻ, രമണൻ, യശോദ, പരേതനായ ഓമനക്കുട്ടൻ, ജയസുനിൽ, ജയസനൽ, ജലജകുമാരി. മരുമക്കൾ: രാജശേഖരൻ, വിജയമ്മ, സജിത, സോമരാജൻ, ആശ, ദീപ, പുഷ്പരാജൻ. സഞ്ചയനം 28ന് രാവിലെ 8ന്.