കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർവഞ്ചി വടക്ക് മേടയിൽ വീട്ടിൽ വാസുദേവൻപിള്ളയുടെ ഭാര്യ അമ്മിണിഅമ്മ (87) നിര്യാതയായി. മക്കൾ: രമാദേവി, ബൈജു. മരുമകൻ: രാധാകൃഷ്ണപിള്ള.