കടയ്ക്കൽ: പാങ്ങലുകാട് സുധാമന്ദിരത്തിൽ പരേതനായ രാമഭദ്രന്റെ ഭാര്യ എസ്. സുധാമണി (56) നിര്യാതയായി. മക്കൾ: ആർ.എസ്. അജിൻ, ആർ.എസ്. ബിജിൻ. മരുമക്കൾ: എസ്. ഷീഷ, ബിനിത.