photo-

ഇരിക്കൂർ: ഇരിക്കൂർ പട്ടുവത്തെ റിട്ട. താലൂക്ക് സ്​റ്റാ​റ്റിസ്റ്റിക്കൽ ഓഫീസർ മാ​റ്റാങ്കിൽ കുഞ്ഞിരാമൻ (76) നിര്യാതനായി. പരേതരായ ഒതേന പെരുവണ്ണാന്റെയും മാ​റ്റാങ്കിൽ മാധവിയുടെയും മകനാണ്. ഭാര്യ: കെ. സൗദാമിനി. മക്കൾ: എം. ലതീഷ് (അസി. എൻജിനീയർ, കെ.എസ്.ഇ.ബി ട്രാൻസ് ഗ്രിഡ് കണ്ണൂർ), പരേതയായ എം. ലീന (മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, അദ്ധ്യാപിക). മരുമക്കൾ: പി. സുരേശൻ (പ്രത്യേക ലേഖകൻ, ദേശാഭിമാനി, കണ്ണൂർ), എം.കെ. ഷാലിമ (അഴീക്കോട്). സഹോദരങ്ങൾ: ബാലൻ (ചട്ടുകപ്പാറ), കാർത്ത്യായനി (കണ്ണപുരം), പരേതരായ ദേവകി, കണ്ണൻ, നാരായണൻ, ചന്ദ്രൻ, ശാന്ത.