seelika

കല്ലമ്പലം : നാവായിക്കുളം സീലികാ മന്ദിരത്തിൽ പരേതനായ ശ്രീനിവാസന്റെയും അമ്മുക്കുട്ടിയുടെയും മകൾ സീലിക (59 ) നിര്യാതയായി. സഹോദരങ്ങൾ : ഓമന, ഉണ്ണികൃഷ്ണൻ, അംബിക.