കടയ്ക്കാവൂർ : കടയ്ക്കാവൂർ കണിശ്ശേരി വീട്ടിൽ പരേതനായ കെ.കുഞ്ഞന്റെ ഭാര്യ സുലോചന(86) നിര്യാതയായി. മക്കൾ : പാർത്ഥൻ, ദേവകി, ഗൗരിക്കുട്ടി, നരേന്ദ്രൻ, കൃഷ്ണദാസ്. മരുമക്കൾ : രുക്മിണി, തുളസി, ഗോറിംഗ്, ജീവ, ബിനുത.