
പത്തനംതിട്ട : അഴൂർ മുഞ്ഞിനാട്ട് കോമള ഭവനത്തിൽ ജി. ഗോപിനാഥപിള്ളയുടെ (റിട്ട.ഫ്ളൈറ്റ് എൻജിനീയർ ഇന്ത്യൻ എയർഫോഴ് ) ഭാര്യ കെ.കോമളം (84) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ : ജി. സുധ , ജി. സുമ. മരുമക്കൾ : കെ.അർജ്ജുനൻ പിള്ള (ദുബായ്), കെ.എസ്. ഗിരിശങ്കർ (റിട്ട. ഡി.ഐ.ജി,രജിസ്ട്രേഷൻ വകുപ്പ് ).