കൊല്ലം: ഇരവിപുരം ശരവണ നഗർ - 198 മുടന്തിയഴികത്ത് തെക്കത്തിൽ ജോസ് ജോൺ (ബെന്നി, 59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് തോപ്പിൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: പേർളി ജോസ് ജോൺ. മക്കൾ: ജോസെഫിൻ ജോസ് ജോൺ, അൽഫോൻസാ ജോസ് ജോൺ.