raveendran

മുടപുരം:ആറ്റിങ്ങൽ മാമം പന്തലക്കോട് ഷാജി മന്ദിരത്തിൽ രവീന്ദ്രൻ. ജി (68 ) നിര്യാതനായി . ഭാര്യ : പദ്മിനി .മക്കൾ :ഷീജ, റീന,ഷാജി. മരുമക്കൾ:
പ്രദീപ്,സുരേഷ്,ശ്യാമ .സഞ്ചയനം 28 ന് രാവിലെ 9 ന് .