kseb

തിരുവനന്തപുരം: വ്യാഴാഴ്‌ച നടക്കുന്ന കെ.എസ്.ഇ.ബി ഹിതപരിശോധനയിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫ്രണ്ടിന് പിന്തുണ നൽകുമെന്ന് ടി. ശരത് ചന്ദ്രപ്രസാദിന്റെയും ഡി.കെ.രവിയുടെയും രാജേഷ് കുമാറിന്റെയും നേതൃത്വത്തിലുള്ള കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) അറിയിച്ചു.