
നെയ്യാറ്റിൻകര: മാരായമുട്ടം തെക്കേ പെരുവമൂല കൃഷ്ണസദനത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഈശ്വരി അമ്മ (86) നിര്യാതയായി.മക്കൾ: സുഭദ്ര അമ്മ, ശ്രീകണ്ഠൻ നായർ ,കുമാരി പത്മജ. മരുമക്കൾ: പരേതനായ ശശിധരൻ നായർ, ഉഷകുമാരി, അയ്യപ്പൻ നായർ.സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.
.