വിഴിഞ്ഞം: പെരിങ്ങമ്മല കലാഭവനിൽ കെ. ഉത്തമൻ (65) നിര്യാതനായി.ഭാര്യ: ടി.എ. അശ്വതി. മക്കൾ: അമൽ കേശവ്, കമൽ കേശവ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.