വെൺപാലവട്ടം കിഴക്കേപ്പുറത്ത് വീട്ടിൽ ശിവരാമന്റെ ഭാര്യ സതി (72) നിര്യാതയായി.മക്കൾ :ദിലീപ്കുമാർ, റാണാപ്രതാപൻ. മരുമക്കൾ: മിനി, വിനീത.സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 8 ന്.