വട്ടിയൂർക്കാവ് :വയലിക്കട പുത്തൻവിള സുന്ദരഭവനിൽ പരേതനായ സുന്ദരേശൻ നായരുടെ ഭാര്യ വനജകുമാരി (75) നിര്യാതയായി. മക്കൾ: ജയപാൽ, അനന്തപാൽ, ജയശ്രീ. മരുമക്കൾ: ലതിക, ഗോപിക, അജയകുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.