cpmyogam

വിതുര:സി.പി.എം വിതുര ഏരിയാകമ്മിറ്റി പൊതുയോഗം ജില്ലാസെക്രട്ടറിയേറ്റംഗം കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.സി.പി.എം വിതുര ഏരിയാകമ്മിറ്റി സെക്രട്ടറി എൻ.ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ജില്ലാകമ്മിറ്റിഅംഗം വി.കെ.മധു, സി.പി.എം വിതുര ഏരിയാകമ്മിറ്റി അംഗങ്ങളായ കെ.വിനീഷ്കുമാർ,എസ്.എൽ.കൃഷ്ണകുമാരി,,ജെ.വേലപ്പൻ,എൻ.ശ്രീധരൻ,പി.എസ്.മധു,,സി.പി.എം വിതുര ലോക്കൽകമ്മിറ്റിസെക്രട്ടറി എസ്.എൻ.അനിൽകുമാർ,വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജി.കോമളം, വിതുര പഞ്ചായത്ത് പ്രസിഡൻറ് വി.എസ്.ബാബുരാജ് എന്നിവർ പങ്കെടുത്തു.