മുടപുരം:മയ്യനാട് വലിയ തോട്ടത്തുകാവ് ശ്രീമഹാദേവർ ക്ഷേത്രത്തിലെ മേട തിരുവാതിര മഹോത്സവം 28 മുതൽ മേ യ് 5 വരെ നടക്കും. ഉത്സവദിവസങ്ങളിൽ രാവിലെ 6 ന് മഹാഗണപതിഹോമം, 7 പ്രസാദശുദ്ധി ,മൃതുഞ്ജയ ഹോമം തുടങ്ങിയ ക്ഷേത്ര ചടങ്ങുകൾ നടക്കും.28 ന് രാവിലെ 9 ന് തൃക്കൊടിയേറ്റ്.ഉച്ചക്ക് 12 ന് തൃക്കൊടിയേറ്റ് സദ്യ .രാത്രി 8 ന് തോറ്റംപാട്ട് ആരംഭം .29 ന് ഉച്ചക്ക് 12 ന്അന്നദാനം,വൈകിട്ട് 5 ന് തോറ്റംപാട്ട്,30 ന് രാവിലെ 8 നും വൈകിട്ട് 5 നും തോറ്റംപാട്ട് ഉച്ചക്ക് 12 ന് അന്നദാനം.മെയ് 1 രാവിലെ 8 നും വൈകിട്ട് 5 നും തോറ്റംപാട്ട് .ഉച്ചക്ക് 12 ന് സദ്യ .2 ന് രാവിലെ 8 നും വൈകിട്ട് 5 നും തോറ്റംപാട്ട്. ഉച്ചക്ക് 12 ന് അന്നദാനം .3 ന് രാവിലെ 8 നും വൈകുന്നേരം 5 നും തോറ്റംപാട്ട് ഉച്ചക്ക് 12 ന് സദ്യ .4 ന് രാവിലെ 8 നും വൈകുന്നേരം 5 നും തോറ്റംപാട്ട് . ഉച്ചക്ക് 12 ന് അന്നദാനം. 5 ന് രാവിലെ 8 തോറ്റംപാട്ട്. 9 .30 ന് സമൂഹ പൊങ്കാല .11 ന് നാഗദേവങ്ങൾക്ക് ആയില്യം ഊട്ട് 11 .30 ന് അരയിരുത്തുംപിടിപാട്ടും .ഉച്ചക്ക് 12 ന് ഉത്സവസദ്യ .വൈകുന്നേരം 4 ന് തിരുആറാട്ട് ഘോഷയാത്ര .രാത്രി 9 .15 ന് തൃക്കൊടിയിറക്ക് .10 ന് ഗുരുസി.