തിരുവനന്തപുരം: ഡി.എൻ.ബി, പോസ്റ്റ് എം.ബി.ബി.എസ് പ്രവേശനത്തിന് യോഗ്യതാ പരീക്ഷ
യിലെ കട്ട് ഒഫ് മാർക്ക് കുറച്ചതിനെ തുടർന്ന് പുതിയ അപേക്ഷകരെ ഉൾപ്പെടുത്തിയുള്ള റാങ്ക് ലിസ്റ്റ് .cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഡി.എൻ.ബി, പോസ്റ്റ് എം.ബി.ബി.എസ്, പോസ്റ്റ് എം.ബി.ബി.എസ് ഡിപ്ലോമ, ഡി.എൻ.ബി പോസ്റ്റ് ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുകളിലേക്ക് ഇന്ന് രാവിലെ 10 വരെ ഓപ്ഷൻ നൽകാം. അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും. ഹെൽപ്പ് ലൈൻ- 0471 2525300