നെടുമങ്ങാട് :മുളമുക്ക് ആലുമ്മുട്ടിൽ സുജിൻ മൻസിലിൽ പരേതനായ സുൽത്താൻ പിള്ളയുടെ മകൻ സുലൈമാൻ (54) നിര്യാതനായി .ഭാര്യ സുജിന.മക്കൾ സുജിൻ, സോന.