muva

കിളിമാനൂർ:വണ്ടന്നൂർ ഇരപ്പിൻ കരവീട്ടിൽ മുരളീധരൻ നായർ (70)നിര്യാതനായി.ഭാര്യ :സുധ (റിട്ട.സൂപ്രണ്ട് സെൻട്രൽ എക്സ്സൈസ് ) മക്കൾ ::സ്‌മൃതി (ലണ്ടൻ ), മനീഷ് (മുംബൈ ),മരുമകൻ :മനുകൃഷ്ണൻ.