വെള്ളനാട് :തുമ്പറ വീട്ടിൽ കെ .പദ്മിനിയമ്മ (89) നിര്യാതയായി. ഭർത്താവ് : പരേതനായ വി. ഭുവനേന്ദ്രനാഥൻ നായർ (റിട്ട. എസ്.പി ). മക്കൾ: ജയശ്രീ ,നരേന്ദ്രൻ,കേണൽ എസ്. ബി. നായർ, ഷീല മേനോൻ.മരുമക്കൾ: പരേതനായ പ്രൊഫ.നരേന്ദ്രനാഥൻ ശുഭശ്രീ,കൃഷ്ണ മേനോൻ.