vijayamma

മുട്ടം : അയ്യാനിക്കാട്ട് രവീന്ദ്രന്റെ ഭാര്യ വിജയമ്മ (66) നിര്യാതയായി. ആലക്കോട് മേട്ടുംപുറത്ത് കുടുംബാംഗമാണ്. മകൻ: രഞ്ജിത്. മരുമകൾ :ഗീതു രഞ്ജിത്. സംസ്‌കാരചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 2ന് സ്വവസതിയിലും തുടർന്ന് തൊടുപുഴ മണ്ടേക്കല്ല് ശാന്തിതീരത്തും നടക്കും.