moli-joseph-60

നീറിക്കോട്: മാനാടൻ പൊറിഞ്ചു ജോസഫിന്റെ ഭാര്യ മോളി ജോസഫ് (60) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് നീറിക്കോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഫ്രാൻസിസ്, ആന്റണി, ടൈറ്റസ്.